മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ കേരളത്തിലെ തൊണ്ണൂറ്റി ഒന്നാമത്തെ ഷോറൂം മുട്ടുചിറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ പ്രവര്‍ത്തനോദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറി എന്നിവയെല്ലാം മിതമായ നിരക്കില്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാണെന്ന് മോര്‍ പ്രതിനിധികള്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്നും പച്ചക്കറി നേരിട്ട് സ്വീകരിച്ച് 24 മണിക്കൂറിനകം ഷോറൂമുകളില്‍ ലഭ്യമാക്കും. ആകര്‍ഷകമായ നിരവധി ഓഫറുകളുമായാണ് മുട്ടുചിറയില്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
0 Comments