വാഹനനിയമങ്ങള്‍ പാലിക്കാതെ മോഡിഫിക്കേഷന്‍ നടത്തിയ വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഏറ്റുമാനൂരില്‍ പരിശോധന നടത്തി. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ എത്തിയ ബസുകളിലും പരിശോധന നടത്തി. വാഹനങ്ങളില്‍ അമിതമായ അലങ്കാരങ്ങളും സജ്ജീകരണങ്ങളും കണ്ടെത്തി പിഴ ശിക്ഷ വിധിക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
0 Comments