Breaking...

9/recent/ticker-posts

Header Ads Widget

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു.


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു. വിഷയത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകാത്തപക്ഷം കേരളത്തില്‍ ഹര്‍ത്താലടക്കുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ഭീതിയിലാക്കുകയും, അപമാനിക്കുകയുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി  ഇക്കാര്യത്തില്‍ നിസംഗത വെടിയണമെന്നും പി.സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പുതിയ ഡാം പണിയുക മാത്രമാണ് പരിഹാരമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments