കേന്ദ്രമന്ത്രി വി മുരളീധരന്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ലയിലെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും പോലീസുകാരെ ഭീഷണിപ്പെടുത്തി റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയതായും അദ്ദേഹം പറഞ്ഞു.
0 Comments