Breaking...

9/recent/ticker-posts

Header Ads Widget

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ



മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. അയര്‍ക്കുന്നം ജംഗ്ഷനില്‍ ധര്‍ണയുടെ ഉദ്ഘാടനം അഡ്വ ഫില്‍സണ്‍ മാത്യൂസ് നിര്‍വഹിച്ചു. എന്‍സിബി ജില്ലാ പ്രസിഡന്റ് ജോയി കൊറ്റത്തില്‍ അധ്യക്ഷനായിരുന്നു. വിനോദ് മഞ്ഞാമറ്റം, ലിസമ്മ ബേബി, അയര്‍ക്കുന്നം രാമന്‍നായര്‍, ജയിംസ് കുന്നപ്പള്ളി, സുജാത ബിജു, ഷൈലജ റജി, ജോയിസ് കൊറ്റത്തില്‍, എന്‍ജെ ഗോപാലന്‍, ജോബി വെട്ടിക്കപ്പുഴ, മനോജ് മേത്തുരുത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments