മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ കാലിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷീരപദം പദ്ധതി നടപ്പാക്കുന്നു. മരങ്ങാട്ടുപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ 40 വനിതകള്‍ക്ക് പശുക്കളെ വാങ്ങുന്നതിനുള്ള വായ്പ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ നിര്‍വ്വഹിച്ചു.
0 Comments