Breaking...

9/recent/ticker-posts

Header Ads Widget

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം


പ്രകൃതിദുരന്തങ്ങളെയും മഹാമാരിയെയും അതിജീവിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കേരളം. ചരിത്രത്താളുകളില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന നിരവധി സംഭവ പരമ്പരകളുമായാണ് 2021 കടന്നു പോകുന്നത്.



Post a Comment

0 Comments