പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ രാത്രി 10 മുതല്‍ വെളുപ്പിന് 5 വരെയാണ് നിയന്ത്രണം. ഒമിക്രോണ്‍ വ്യാപന സാധ്യത പരിഗണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

0 Comments