പാലാ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തികരണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കി. സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ വരെയുള്ള ഭാഗത്തെ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്.

0 Comments