Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു.



ഭക്തിയുടെ നിറവില്‍ പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. രാവിലെ പത്തരയോടെയാണ് തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചത്. ബുധനാഴ്ചയാണ് പാലായുടെ പ്രധാന ഉല്‍സവമായ ജൂബിലി തിരുനാള്‍ ആഘോഷം നടക്കുന്നത്.




Post a Comment

0 Comments