Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.


പാലാ നഗരസഭാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചക്കുശേഷമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. നഗരസഭയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുള്ളതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചനകള്‍. നഗരത്തിലെ പ്രമുഖ തിയേറ്ററുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റെയ്ഡിന് കാരണമായതായി പറയപ്പെടുന്നു.  കോട്ടയത്തു നിന്നുള്ള വിജിലന്‍സ് സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. റെയ്ഡ് വെള്ളിയാഴ്ചയും തുടരും.




Post a Comment

0 Comments