Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ കപ്പേളയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി.


പാലാ ടൗണ്‍ കപ്പേളയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് കൊടിയേറി. വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം 6 മണിക്കാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. പാലാ കത്തീഡ്രല്‍ പള്ളി വികാരി സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. പാലാ കത്തീഡ്രല്‍, ളാലം പഴയ പള്ളി, ളാലം പുത്തന്‍ പള്ളി ഇടവകകള്‍ സംയുക്തമായാണ് ജൂബിലി തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 8നാണ് പ്രധാന തിരുനാള്‍.




Post a Comment

0 Comments