Breaking...

9/recent/ticker-posts

Header Ads Widget

അത്യുത്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും സാനിറ്റൈസറുകളും നല്‍കി



പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബ്  കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് അത്യുത്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും സാനിറ്റൈസറുകളും നല്‍കി.  ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ആര്‍. മനോജ് പച്ചക്കറി വിത്തുകളും, പ്രതിരോധ സാമഗ്രികളും  സ്‌കൂളധികൃതര്‍ക്ക് കൈമാറി. സ്‌കുളിനെ പ്രതിനിധീകരിച്ച് സമ്പത്ത് ആര്‍, ഷിബു ജെ പണിക്കര്‍, എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ബെന്നി മൈലാടൂര്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, സുരേഷ് എക്‌സോണ്‍, ബിനോയി അശോക്, ജോസ് തെങ്ങുംപള്ളി, അര്‍ജുന്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments