പിറയാര്‍ ശിവകുളങ്ങര കറുത്തേടത്ത് പടി റോഡ് നവീകരിക്കുന്നു. റോഡ് വീതി കൂട്ടി പുനര്‍ നിര്‍മിക്കാന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സഹായം നല്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

0 Comments