Breaking...

9/recent/ticker-posts

Header Ads Widget

കുറുവാ സംഘത്തെക്കുറിച്ച് അനാവശ്യ ഭീതി പരത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി പരാതി ഉയരുന്നു


അതിരമ്പുഴയില്‍ മോഷണ ശ്രമം നടത്തിയ തസ്‌കര സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കുറുവാ സംഘത്തെക്കുറിച്ച് അനാവശ്യ ഭീതി പരത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി പരാതി ഉയരുന്നു. കുറുവാ സംഘമാണ് മോഷണശ്രമം നടത്തിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ പറഞ്ഞു.




Post a Comment

0 Comments