Breaking...

9/recent/ticker-posts

Header Ads Widget

റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നു



പൂവന്‍തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നു. പാലം പൊളിച്ചിട്ട് 2 വര്‍ഷമായിട്ടും പുനര്‍നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന കൂട്ടായ്മ സമരത്തിനൊരുങ്ങുകയാണ്.




Post a Comment

0 Comments