Breaking...

9/recent/ticker-posts

Header Ads Widget

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ തിരക്കേറുന്നു.



പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ തിരക്കേറുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ഓണ്‍ലൈന്‍ ബുക്കിംഗുകളാണ് നവംബറില്‍ ലഭിച്ചത്.




Post a Comment

0 Comments