കിടങ്ങൂര്‍ പഞ്ചായത്തില്‍ കിഴക്കേ കൂടല്ലൂര്‍ വടുതലപ്പടിയില്‍ 15-ഓളം കുടുംബങ്ങള്‍ക്ക് വീടുകളിലെത്താന്‍ ഒരുവഴിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. നടപ്പുവഴി പോലും ഇല്ലാതിരുന്ന പ്രദേശത്തേയ്ക്ക് ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലാണ് റോഡ് നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചത്. നിര്‍മാണ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
0 Comments