സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ സേവാഭാരതി ഉഴവൂര്‍ യൂണിറ്റ് അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് രാജു ഗോപിനാഥിന്റെ അധ്യക്ഷതയില്‍ അനുശോചന സമ്മേളനം ചേര്‍ന്നു. എംഎന്‍ ത്രിവിക്രമന്‍, ജോണി കീപ്പാറയില്‍, അനില്‍ ചന്ദ്രസദനം, ടിസി രാധാകൃഷ്ണന്‍, ജയന്‍ പൊയ്യാനിയില്‍, ദിലീപ് കലാമുകുളം, ഉഴവൂര്‍ അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments