Breaking...

9/recent/ticker-posts

Header Ads Widget

തുഷാര്‍ വെള്ളാപ്പള്ളിയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി



പാലായില്‍ എസ്എന്‍ഡിപി യോഗം ശാഖാ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തുഷാര്‍ ഇത് സംബന്ധിച്ച് പരാതി നല്കി. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് മനോജിനെ പ്രതിചേര്‍ത്താണ് പരാതി നല്കിയത്. കേസ് പരിഗണിച്ച കോടതി മനോജിന് ജാമ്യം അനുവദിച്ചു. അഡ്വ കെഎം സന്തോഷ്‌കുമാര്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി.




Post a Comment

0 Comments