Breaking...

9/recent/ticker-posts

Header Ads Widget

ട്രാക്ടറിന്റെ മിനിയേച്ചര്‍ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കൗതുകമാവുകയാണ്



ട്രാക്ടറിന്റെ മിനിയേച്ചര്‍ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കൗതുകമാവുകയാണ്. ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തില്‍ ട്രാക്ടറുകളും പ്രധാന പങ്കുവഹിച്ചപ്പോള്‍ വഴിയോര വിപണികളില്‍ ചെറിയ ട്രാക്ടറുകള്‍ക്ക് വില്‍പ്പനയേറുകയാണ്. രാജസ്ഥാന്‍ പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നാണ് പാലായിലെ വഴിയോര വിപണികളില്‍ മിനിയേച്ചര്‍ ട്രാക്ടറുകള്‍ എത്തുന്നത്.




Post a Comment

0 Comments