കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവരെ കൊള്ളയടിക്കാന്‍ കൈകോര്‍ത്തിരിക്കുകയാണെന്ന് യുഡിഎഫ് ജില്ല ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ടാക്സ് വര്‍ധിപ്പിക്കുമ്പോള്‍ ലഭ്യമാകുന്ന അധിക വരുമാനത്തില്‍ കണ്ണുംനട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി.
0 Comments