Breaking...

9/recent/ticker-posts

Header Ads Widget

സൗഹൃദം പങ്കുവെക്കാന്‍ ഉപകരിച്ചിരുന്ന ആശംസാ കാര്‍ഡുകള്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു.


ക്രിസ്മസും, ന്യൂ ഇയറുമെത്തുമ്പോള്‍ സൗഹൃദം പങ്കുവെക്കാന്‍ ഉപകരിച്ചിരുന്ന ആശംസാ കാര്‍ഡുകള്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു. സമൂഹ മാധ്യമങ്ങള്‍ വ്യാപകമായതോടെ, ആശംസകള്‍ നേരിട്ട് അറിയിക്കാന്‍ സൗകര്യമൊരുങ്ങിയതോടെയാണ് ആശംസാ കാര്‍ഡുകള്‍ വാങ്ങാന്‍ ആളില്ലാതായത്.




Post a Comment

0 Comments