Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഡിവിഷനില്‍ 4 കോടി രൂപയുടെ വികസന പദ്ധതികള്‍



ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ 4 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ പറഞ്ഞു.  കിടങ്ങൂര്‍ ഡിവിഷനിലെ 56 പഞ്ചായത്ത് വാര്‍ഡുകളിലായി 81 വികസന പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.




Post a Comment

0 Comments