2022ലെ ഹരിവരാസനം പുരസ്‌ക്കാരത്തിന് പ്രശസ്ത ഗാനരചയിതാവും, സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. 1 ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 14ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.
0 Comments