Breaking...

9/recent/ticker-posts

Header Ads Widget

ഐഎഫ്എസ്ഇ പദ്ധതികളുടെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം



ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം അയര്‍ക്കുന്നം കുടകശേരി ബില്‍ഡിംഗ്‌സില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം റജി എം ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്തില്‍ നടപ്പാക്കുന്ന പ്രോജക്ടുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ നിര്‍വഹിച്ചു. ഐഎഫ്എസ്ഇ താലൂക്ക് കോര്‍ഡിനേറ്റര്‍ ബാബുരാജ് അധ്യക്ഷനായിരുന്നു. പിഎന്‍ രാജീവ്, എന്‍ സുരേഷ്ബാബു, പിആര്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് പുതുമന, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക സോമന്‍, കെസി ആപ്പ്, ജിജി നാകമറ്റം, കോര്‍ഡിനേറ്റര്‍ സന്‍ജു മാലം എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments