എന്‍സിപിയില്‍ നിന്നും ജില്ലാ ഭാരവാഹികളടക്കം നിരവധി പ്രവര്‍ത്തകര്‍ രാജിവച്ചു. അടുത്തിടെ മറ്റു പാര്‍ട്ടികളില്‍ നിന്നും എന്‍സിപിയില്‍ എത്തിയവരാണ് അപ്പോള്‍ രാജി വച്ചിരിക്കുന്നത്. ജില്ലാ നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments