മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുകയാണ് ഒന്‍പത് വയസുകാരിയയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി. തിടനാട് മണ്ണുതുണ്ടത്തില്‍ ആര്‍ദ്ര സന്തോഷാണ് ചികില്‍സാ സഹായം തേടുന്നത്. ആറ് വയസുകാരിയായ സഹോദരി ആര്‍ഷയുടെ മജ്ജ യോജിച്ചതാണെന്ന് കണ്ടെത്തിയെങ്കിലും ചികില്‍സക്കായുള്ള ഭാരിച്ച തുക കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ് കുടുംബം.
0 Comments