Breaking...

9/recent/ticker-posts

Header Ads Widget

2021-ല്‍ ജില്ലയില്‍ ഉണ്ടായത് 1357 അപകടങ്ങള്‍



കോട്ടയം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 143 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഉണ്ടായ 1357 അപകടങ്ങളില്‍ 1519 പേര്‍ക്ക് പരിക്കേറ്റതായും മോട്ടോര്‍ വാഹനവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.




Post a Comment

0 Comments