Breaking...

9/recent/ticker-posts

Header Ads Widget

പ്രൈവറ്റ് മോട്ടോഴ്‌സ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ സമ്മേളനം



നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമസ്ത മേഖലകളിലും കോര്‍പറേറ്റ് വല്കരണം നടത്തുകയാണെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് കെ ഉദയഭാനു പറഞ്ഞു. എ ഐ ടി യു സി യുടെ നേതൃത്വത്തിലുള്ള  കോട്ടയം ഡിസ്ട്രിക് പ്രൈവറ്റ് മോട്ടോഴ്‌സ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments