Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1978 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ സംഗമം



അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1978 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ സംഗമവും, ന്യൂ ഇയര്‍ ആഘോഷവും നടന്നു. 43 വര്‍ഷത്തിനു ശേഷം ഒത്തു ചേരാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലായിരുന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. പ്രവാസികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ സംഗമത്തില്‍ പങ്കു ചേര്‍ന്നു. ഫാ. ബെന്നി തോട്ടനാനിയില്‍, ഷാജി ജോസഫ്, ബെന്നി തടത്തില്‍, അഡ്വ ബെന്നി കുറ്റിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments