സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആത്മാഭിമാന സദസ്സ് പാലായില്‍ നടന്നു.ചുമട്, കട്ടന്‍സ് തൊഴിലാളികളുടെ തൊഴിലും, കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചത്. ളാലം ജംഗ്ഷനില്‍ ആത്മാഭിമാന സദസ്സിന്റെ ഉദ്ഘാടനം സി ഐ റ്റി യു ജില്ലാ സെക്രട്ടറി റ്റി ആര്‍ രഘുനാഥന്‍ നിര്‍വ്വഹിച്ചു. ഫിലിപ്പ് ജോസഫ്, ബാബു കെ ജോര്‍ജ്, ജോസ് പുത്തന്‍കാല, എം ജി ശേഖരന്‍, എം എച്ച് സലിം, പി എം ജോസഫ്, ജോസുകുട്ടി പൂവേലി, രാജന്‍ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments