കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ മാറിയെങ്കിലും ഓട്ടോറിക്ഷാ തൊഴിലാളികളുടെ ദുരിതം അവസാനിച്ചിട്ടില്ല. ഒരു യാത്രക്കാരനെ കിട്ടാന്‍ മണിക്കൂറുകളോളം സ്റ്റാന്‍ഡില്‍ കാത്ത് കിടക്കേണ്ട അവസ്ഥയിലാണ് ഇന്ന് ഓട്ടോ ഡ്രൈവര്‍മാര്‍.

0 Comments