Breaking...

9/recent/ticker-posts

Header Ads Widget

ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന് കോടതി



ബലാത്സംഗം ചെയ്തതായി ആരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ  കുറ്റക്കാരനല്ലെന്ന്   കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ബിഷപ്പിനെ കുറ്റ വിമുക്തമാക്കിയത്.. വിധി നിര്‍ഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കന്യാസ്ത്രീകളും പറഞ്ഞു.




Post a Comment

0 Comments