കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറുന്നു. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നിരവധിയാളുകളാണ് കുടുംബ സമേതം പാര്‍ക്കുകളിലും, ബീച്ചുകളിലുമെത്തിയത്.

0 Comments