Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.



സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജനുവരി 21 മുതല്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചിടും. ഒന്‍പതാം ക്ലാസ് വരെയാണ് പഠനം ഓണ്‍ലൈനാക്കുന്നത്.




Post a Comment

0 Comments