ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതികളുടെ ഭാഗമായി ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ വീല്‍ചെയറുകളുടെ വിതരണം ഏറ്റുമാനൂര്‍ തവളക്കുഴി സാന്‍ജോസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിച്ചു.

0 Comments