Breaking...

9/recent/ticker-posts

Header Ads Widget

ഹെലികോപ്ടര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി.



ഹെലികോപ്ടര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി പരത്തി. ഏറ്റുമാനൂര്‍-ക്ലാമറ്റം-കുരിശുമല ഭാഗത്ത് ഉച്ചക്ക് 11.30ഓടെയാണ് ഹെലികോപ്ടര്‍ താഴ്ന്ന് പറന്നത്. വീടുകള്‍ക്ക് സമീപത്തെ മരങ്ങള്‍ക്ക് തൊട്ടു മുകളിലൂടെ ഹെലികോപ്ടര്‍ പറന്നപ്പോള്‍ പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി.




Post a Comment

0 Comments