പാലാ കത്തീഡ്രലില്‍ രാക്കുളി തിരുനാളാഘോഷം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ചരിത്ര പ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പരമ്പരാഗത രീതിയില്‍ കിഴതടിയൂര്‍ കരക്കാരാണ് മലയും വഹിച്ചുകൊണ്ട് പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത്.
0 Comments