Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന് തുടക്കമായി



കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന് തുടക്കമായി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കരുതല്‍ വാക്‌സിനേഷന്‍ നല്കുന്നത്. കോട്ടയത്ത് മന്ത്രി വിഎന്‍ വാസവനും ജസ്റ്റീസ് കെടി തോമസും ബൂസ്റ്റര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.




Post a Comment

0 Comments