തൊഴിലുറപ്പ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക വിപണന പാക്കേജുമായി കുറവിലങ്ങാട് ബോസ്‌കോ സില്‍ക്‌സ്. മനോഹരവസ്ത്രങ്ങളുടെ കലവറയായ ബോസ്‌കോ സില്‍ക്‌സില്‍ കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് കുട്ടിയുടുപ്പ് മുതല്‍ വിവാഹ വസ്ത്രങ്ങള്‍ വരെ വാങ്ങുമ്പോള്‍ ഓരോ പര്‍ച്ചേസിനും സര്‍പ്രൈസ് ഗിഫ്റ്റും മാസംതോറും നറുക്കെടുപ്പിലൂടെ വിശിഷ്ടസമ്മാനങ്ങളും നല്കും. നഗരങ്ങളുടെ ആരവം കുറവിലങ്ങാട്ടും എത്തിച്ചുകൊണ്ട് വിപുലമായ വസ്ത്രശേഖരവുമായി പ്രവര്‍ത്തനം ആരംഭിച്ച ബോസ്‌കോ സില്‍ക്‌സിനോട് അനുബന്ധിച്ച് മനോഹരമായി വസ്ത്രങ്ങള്‍ തയ്ച്ച് നല്കുന്ന ഡിസൈനര്‍ സ്റ്റിച്ചിംഗ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നുണ്ട്.
0 Comments