Breaking...

9/recent/ticker-posts

Header Ads Widget

ബസ് ചാര്‍ജ്ജ്‌ നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും



ബസ്  ചാര്‍ജ്ജ്‌ നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. ഗതാഗത വകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെ  മിനിമം ചാര്‍ജ് 10 രൂപയായി ഉയരും. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷനിലും  വര്‍ധനയുണ്ട്.




Post a Comment

0 Comments