Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസില്‍ സ്‌പോര്‍ട്‌സ് ഇന്‍ജുറി ആന്‍ഡ് അഡ്വാന്‍സ്ഡ് ആര്‍ത്രോസ്‌കോപി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു



കായികതാരങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന സ്‌പോര്‍ട്‌സ് ഇന്‍ജുറി ആന്‍ഡ് അഡ്വാന്‍സ്ഡ് ആര്‍ത്രോസ്‌കോപി സെന്റര്‍ തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെയുള്ള മധ്യകേരളത്തിലെ ആദ്യത്തെ കായികചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ നിര്‍വഹിച്ചു.




Post a Comment

0 Comments