Breaking...

9/recent/ticker-posts

Header Ads Widget

കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെ യ്തു cleaning



പാലാ കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ കഴിഞ്ഞ 7 വര്‍ഷമായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്തു. പാലാ പയനിയര്‍ ക്ലബ്ബ്, പാലാ അല്‍ഫോന്‍സാ കോളേജ് എന്‍എസ്എസ് യൂണിറ്റ്, മീനച്ചില്‍ നദീസംരക്ഷണസമിതി എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.




Post a Comment

0 Comments