സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷനു വേണ്ടിയുള്ള രജിസ്ട്രേഷന് തുടക്കമായി. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് സ്വീകരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷന്ഇവിടെ രജിസ്റ്റർ ചെയ്യാം
0 Comments