Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനം ഉണ്ടാകുമ്പോഴും പ്രതിരോധ ജാഗ്രത കുറയുന്നതായി അഭിപ്രായമുയരുന്നു


സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉണ്ടാകുമ്പോഴും പ്രതിരോധ ജാഗ്രത കുറയുന്നതായി അഭിപ്രായമുയരുന്നു. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും, മാസ്‌കും, സാനിറ്റൈസറും ഉപയോഗിക്കാനും പലരും തയാറാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.




Post a Comment

0 Comments