കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ പോരാളികളെ ആദരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷ പഞ്ചായത്ത്് മെമ്പര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചു.
0 Comments