സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷം. 2020 ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി തൃശൂര്‍ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ ഭയന്ന ആദ്യ കാലത്ത് നിന്ന് കോവിഡിനൊപ്പം ജീവിക്കുക എന്ന സമീപനത്തിലേക്ക് നാം മാറിക്കഴിഞ്ഞു.
0 Comments