കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ ജനുവരി 10നകം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും, ആശുപത്രികളിലും വാക്‌സിനേഷന് സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
0 Comments