Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി.



കോട്ടയത്തെ ചുവപ്പണിയിച്ച് സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി. മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments